Author: KANNUR VISION CHANNEL

Latestലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്.

Read More
Latestകേരളംദേശീയം

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി

Read More
Latestലോകം

ഇറാൻ പ്രക്ഷോഭം; 20കാരി വെടിയേറ്റ് മരിച്ചു

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ

Read More
Latestകേരളം

രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വി.സി

തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വി.സി നിയമന വിവാദത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത് നിയമവിരുദ്ധമാണെന്ന് ഇന്ന് ചേർന്ന സർവകലാശാല

Read More
Latestസ്‌പോര്‍ട്‌സ്‌

ന്യൂസീലന്‍ഡിനെതിരായ പരമ്പര സ്വന്തം; നായകനായി തിളങ്ങി സഞ്ജു

ചെന്നൈ: ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ച, ടോപ് സ്‌കോററായ, സഞ്ജു സാംസണിന്‍റെ മികവിൽ ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് വിജയം. മത്സരത്തിൽ

Read More
Latestടെക്‌നോളജി

വിപണി കൈയ്യടക്കാൻ ഒപ്പോ A17 എത്തി

പുതിയ ഫോണുമായി വിപണി പിടിക്കാൻ ഒപ്പോ. ഒപ്പോ എ 17 വിപണിയിൽ അവതരിപ്പിച്ചു. മലേഷ്യയിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയത്. 50 മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിനുള്ളത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്

Read More
Latestകേരളം

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ പേരില്‍ വാലായി ഉപയോഗിക്കരുതെന്ന് സി.പി.ഐ(എം.എല്‍)

കോഴിക്കോട്: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്‍റെ 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ വാലായി ഉപയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഇത് നടപ്പിലാക്കാൻ പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉചിതമായ നടപടികൾ

Read More
Latestകേരളം

എ.കെ.ജി സെന്‍റർ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷയിൽ വിധി 29 ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി 29ന് വിധി പറയും. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി

Read More
Latestകേരളം

യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി: എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു. എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്.

Read More
Latestകേരളം

അഴിമതിക്കേസിലെ അബ്ദുറഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ പ്രതികരിച്ച് കെ ടി ജലീൽ

മലപ്പുറം: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. പിരിവ്

Read More