Author: KANNUR VISION CHANNEL

Latestആരോഗ്യംകേരളം

രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു

തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലൻസിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തിൽ 108 ആംബുലൻസ്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ദേശീയ ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ മുന്നേറി ബംഗാളും ഗുജറാത്തും

സൂറത്ത്: 36-ാമത് ദേശീയ ഗെയിംസ് ടേബിൾ ടെന്നീസിൽ പശ്ചിമ ബംഗാളും ആതിഥേയരായ ഗുജറാത്തും ആധിപത്യം പുലർത്തി. ഏഴ് സ്വർണത്തിൽ നാലെണ്ണം ബംഗാളും മൂന്നെണ്ണം ഗുജറാത്തും നേടി. നാല്

Read More
Latestപോസിറ്റീവ് സ്റ്റോറി

നന്മ വറ്റിയിട്ടില്ല; ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചേർത്ത് പിടിച്ച് വിദ്യാർത്ഥി

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു. കനിവ്

Read More
Latestപോസിറ്റീവ് സ്റ്റോറി

ലോട്ടറി മാറിയെടുത്തു, കിട്ടിയത് ഒന്നാം സമ്മാനം; 70 കാരിയെ ഭാഗ്യം തുണച്ച കഥ

അവിചാരിതമായി ജീവിതത്തിൽ ഭാഗ്യം തുണക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മേരിലാൻഡിൽ നിന്നുള്ള 70 കാരിയെ ഭാഗ്യം കടാക്ഷിച്ച കഥയറിഞ്ഞാൽ ആരും അത്ഭുതപ്പെടും. പലപ്പോഴായി ലോട്ടറിയെടുത്തതിലൂടെ ചെറിയ

Read More
Latestദേശീയം

ഉത്തർപ്രദേശിലെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതിപക്ഷം ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിനിടെ ഫോണിൽ ഗെയിം കളിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് രാഷ്ട്രീയ ലോക്ദളും സമാജ്വാദി

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖം: സമര സമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും ഗവർണർ .ആരിഫ് മുഹമ്മദ് ഖാൻ

Read More
Latestവിനോദം

അപമര്യാദയായി പെരുമാറിയ സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍

Read More
Latestദേശീയം

പിഎഫ്ഐ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു :ദേവേന്ദ്ര ഫഡ്നാവിസ്

ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി

Read More
Latestദേശീയം

വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം

Read More
Latestകേരളം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആസൂത്രിതം, അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ

Read More