Author: KANNUR VISION CHANNEL

Latestടെക്‌നോളജിദേശീയം

സെക്കൻഡ് ഹാൻഡ് വാഹന ഇടപാട് വ്യവസ്ഥകളിൽ ഭേദഗതി

ന്യൂഡൽഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ഗതാഗത മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ

Read More
Latestകേരളംദേശീയം

കെപിസിസി അധ്യക്ഷനേയും ഭാരവാഹികളെയും തിരഞ്ഞെടുക്കാനുള്ള ചുമതല സോണിയാ ഗാന്ധിക്ക്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികൾ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ചുമതല എ.ഐ.സി.സി പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക്. പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് സോണിയയെ

Read More
Latestടെക്‌നോളജി

മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ പുറത്തിറക്കി

മോട്ടറോള മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറുകളിലാണ് ഈ

Read More
Latestകേരളം

സര്‍വകലാശാലകളില്‍ ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല; ഗവര്‍ണര്‍

കോട്ടയം: സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ സ്വയംഭരണാധികാരം ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും, നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശത്തിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

വായന മരിച്ചിട്ടില്ല ; ഈ വായനശാലയിലിരുന്ന് വായിക്കാന്‍ ചെറുപ്പക്കാര്‍ ക്യൂവിലാണ്

കോഴിക്കോട്: പത്രവും പുസ്തകവും വായിക്കില്ല, ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കില്ല, ബേക്കറിയിലാണ് എപ്പോഴും. പുതിയ തലമുറയെക്കുറിച്ചുള്ള പതിവ് പരാതികളാണിവ. എന്നാൽ ഈ വായനശാലയിൽ ഇരുന്ന് വായിക്കാൻ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിട്ടാൻ വായനാമുറിക്ക്

Read More
Latestദേശീയം

കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്പസില്‍ ദുര്‍മന്ത്രവാദം നടത്തിയതായി ആരോപണം

മൈസൂരു: അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിലുള്ള കർണാടകയിൽ സർവകലാശാലാ അധ്യാപകന് നേരെ അജ്ഞാത സംഘം മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപ്പണ് യൂണിവേഴ്സിറ്റി കാമ്പസിൽ

Read More
Latestലോകം

ജയ്ഷെ മുഹമ്മദ് തലവന്‍ അഫ്ഗാനിലെന്ന് പാകിസ്ഥാന്‍; ഇവിടെയില്ല, പാകിസ്ഥാനിലെന്ന് താലിബാന്‍

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല

Read More
Latestകേരളം

കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നതിൽ 25% വൈദ്യുതി ബസുകളെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബി ജില്ലയിൽ സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം

Read More
Latestകേരളം

അഖിലേന്ത്യാ ITI ട്രേഡ് ടെസ്റ്റ്: 54 ട്രേഡിലും കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നാമത്

തിരുവനന്തപുരം: അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കുട്ടികൾക്ക് വൻ വിജയം. 76 പരിശീലന പദ്ധതി ട്രേഡുകളിൽ 54 എണ്ണത്തിലും കേരളത്തിൽ നിന്നുള്ള കുട്ടികളാണ്

Read More
Latestകേരളം

‘ബാക്ക് ടു വർക്ക്’; സ്ത്രീകൾക്ക് തൊഴിലവസരം വീണ്ടെടുക്കാൻ പദ്ധതി

കൊച്ചി: സ്വതന്ത്ര സോഫ്റ്റ് വെയർ -ഹാർഡ് വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ സെന്‍റർ സ്ത്രീകൾക്കായി പരിശീലനം

Read More