Author: KANNUR VISION CHANNEL

Latestദേശീയംലോകം

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.

Read More
Latestവിനോദം

ബേസിൽ ജോസഫ്  നായകനായി ‘കഠിന കഠോരമീ അണ്ഡകടാഹം’

കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ

Read More
Latestലോകം

വേദിയിൽ ദേശീയപതാക വീശാൻ ചൈന സമ്മതിച്ചില്ല; പൊട്ടിക്കരഞ്ഞ് മിസ് തായ്‌വാൻ

തായ്‌പെയ്: മലേഷ്യയിൽ നടന്ന പരിപാടിയിൽ മിസ് തായ്‌വാൻ കാവോ മാൻ-ജങ് ദേശീയപതാക കയ്യിലേന്തുന്നത് തടയാൻ, ചൈന സംഘാടകരിൽ സമ്മദർദം ചെലുത്തിയെന്ന ആരോപണവുമായി തായ്‌‌‌വാൻ. 2022 വേൾഡ് കോൺഗ്രസ്‌

Read More
Latestകേരളം

പേവിഷ ബാധയേറ്റെന്ന് സംശയം; പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി

തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായ സാഹചര്യത്തിൽ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാൻ ദയാവധത്തിന് അനുമതി തേടും. കണ്ണൂർ ജില്ലാ പഞ്ചായത്താണ് അനുമതി തേടുന്നത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി

Read More
Latestആരോഗ്യംലോകം

യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദം യുകെയിലും വ്യാപിക്കുന്നു

ലണ്ടൻ: യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച്, ഓഗസ്റ്റ് മൂന്നാം

Read More
Latestടെക്‌നോളജി

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടർ നിർമ്മിച്ച് 57കാരനായ യുകെക്കാരൻ

57 വയസ്സ് വയസ്സാകുമ്പോഴേക്കും, വിരമിക്കാൻ പദ്ധതിയിടുകയാണ് സാധാരണ ആളുകൾ ചെയുക. പക്ഷേ കെവിൻ നിക്സ് അങ്ങനെയല്ല. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടർ എന്ന ഗിന്നസ് വേൾഡ്

Read More
Latestലോകം

കുപ്യാൻസ്‌ക് നഗരം തിരികെ പിടിച്ച് യുക്രെയ്ൻ; പിൻവാങ്ങി റഷ്യ

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചെടുത്തതോടെ റഷ്യൻ സൈന്യം ആയുധങ്ങൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

മരണ ശേഷം മൃതദേഹം വിട്ട് നൽകും; വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കൂട്ടരും

ഒറ്റപ്പാലം: മരണശേഷം പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ വിവാഹ വേദിയിൽ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. വലിയവീട്ടിൽ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതികളുടെ മകൾ ശ്രീദേവിയുടെയും തൃശൂർ

Read More
Latestകേരളം

കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ

Read More
Latestദേശീയംലോകം

ന്യൂയോർക്ക് ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ബിജെപി നേതാവ് പങ്കെടുക്കുമെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: ഈ വർഷം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാർത്തകൾക്കെതിരെ വ്യാപക പ്രതിഷേധം. ബി.ജെ.പി

Read More