മുഴപ്പിലങ്ങാട് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് സെപ്റ്റംബർ 14 ശനിയാഴ്ച്ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. പരമാവധി
Read More