Author: webdesk

Latestകേരളം

ഇടിമിന്നലും ശക്തമായ കാറ്റും, പത്ത് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,

Read More
Latestകേരളം

ഒറ്റപ്പെട്ട ശക്തമായ മഴ;കണ്ണൂരിൽ മഞ്ഞ ജാ​ഗ്രത

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ

Read More
Latestകേരളം

ഡ്രൈവിങ്ങ് സ്‌കൂള്‍വണ്ടികള്‍ക്ക് മഞ്ഞനിറം

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിന് മഞ്ഞ നിറം നിര്‍ബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

Read More
Latestകണ്ണൂര്‍

വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്.ന്യൂമാഹി എംഎം ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ന്യൂമാഹി

Read More
Latestകേരളം

കെഎസ്‌ആർടിസി ഫീസ്‌ നിശ്ചയിച്ചു ; ടൂവീലറിന്‌ 3500, ഹെവി ലൈസൻസിന്‌ 9000

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനും ഫീസ്‌ നിശ്‌ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌.

Read More
Latestകേരളം

പത്ത് വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദനം.

കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദനം. സംഭവത്തിൽ കേരളപുരം സ്വദേശിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ വൈകിയതിനാണ് കുട്ടിയെ മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ

Read More
Latestകേരളം

സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസംവില ഉയര്‍ന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്.. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്

Read More
Latestദേശീയം

ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ

Read More
Latestകേരളം

പ്ലസ് വണ്‍ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെയും അവസാനത്തെയും ആയ അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. നിലവില്‍ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയായിരുന്നു.

Read More
Latestകേരളം

ഇന്ന് ശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ

Read More