Author: webdesk

Latestകേരളം

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും

Read More
Latestകേരളം

സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; കാസര്‍കോട് യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു

കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്.

Read More
Latestലോകം

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന.

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന.മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും

Read More
Latestകേരളം

സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയനദിനം

തിരുവനന്തപുരം25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ്

Read More
Latestകണ്ണൂര്‍

കൊട്ടിയൂരിൽ ഇന്ന് രോഹിണീ ആരാധന

കൊട്ടിയൂർ: വൈശാഖോത്സവ ആരാധനകളിൽ അവസാനത്തെ രോഹിണി ആരാധന വ്യാഴാഴ്ച അക്കരെ കൊട്ടിയൂരിൽ നടക്കും. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും. സ്വയംഭൂവിൽ സന്ധ്യക്ക് പാലമൃത് അഭിഷേകം. കളഭ

Read More
Latestകേരളം

ട്രെയിൻ കയറുന്നതിനിടെ യുവതി പാളത്തിൽ വീണു മരിച്ചു

ഫറോക്ക് :റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ യുവതി പാളത്തിൽ വീണു മരിച്ചു. തലശ്ശേരി ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. പരീക്ഷയെഴുതാനെത്തിയ മക്കൾക്കൊപ്പം

Read More
Latestകണ്ണൂര്‍

കെഎസ്ആർടിസി കൊറിയർ സർവീസ് തലശേരി ഡിപ്പോയിൽ ഉടൻ തുടങ്ങും

തലശ്ശേരി: കെഎസ്ആർടിസി കൊറിയർ സർവീസ് തലശേരി ഡിപ്പോയി ലും ഉടൻ ആരംഭിക്കും. കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലെ കെഎ സ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം മികച്ച വരുമാനം

Read More
Latestകേരളം

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ പിതാവിന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ്നാല് വയസുകാരന്‍ മരണപ്പെട്ടു

കോട്ടക്കൽ: അഛനും അമ്മയും ചേർന്ന് നീന്തൽ പഠിപ്പിക്കുന്നതിനിടെ അഛന്റെ കയ്യിൽ നിന്ന് കുളത്തിൽ വീണ് ബോധം നഷ്ടപ്പെട്ട നാല് വയസുകാരൻ മരണപ്പെട്ടു. കോട്ടക്കലിലാണ് സംഭവം. ഇന്ത്യന്നൂർ പുതുമനതെക്കെ

Read More
Latestദേശീയം

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു.

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ

Read More