കാലവർഷമെത്തി , എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം:പ്രവചിച്ചതിലും ഒരുദിവസം മുമ്പേ സംസ്ഥാനത്ത് കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വ്യാഴം ഉച്ചയോടെയാണ് കേരള തീരത്ത് കാലവർഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്ത മഴയുണ്ടാകും. കാസർകോട് ഒഴിച്ചുള്ള
Read More