യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി
യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി
Read More