തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി അന്തരിച്ചു.
തലശ്ശേരി: നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെ 10 മണിക്ക് സി.പി.എം.
Read More