ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200കോടിയോളംരൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെകൈവശത്തിലാകും
ഹൈറിച് സാമ്പത്തിക തട്ടിപ്പ്കേസിൽതാൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടിസ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെനടപടിതേർഡ് അഡീഷണൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും,ഹൈറിച്ച്മുതലാളിമാരുടെയും സ്വത്തുക്കൾ ജില്ലാ കളക്ടറുടെകൈവശത്തിലാകും,
Read More