Author: webdesk

Latestകേരളം

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ

Read More
Latestകേരളം

144.17 കോടി ജനസംഖ്യഇന്ത്യ ഒന്നാം സ്ഥാനത്ത്;രണ്ടാമത് ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.142.5 കോടിയോടെ ചൈന രണ്ടാം സ്ഥാനത്താണ്.

Read More
Latestകേരളം

40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്ത് 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ ഫെഡ്. ജൂണ്‍ 13 വരെ നാൽപ്പത് ശതമാനം വിലക്കുറവില്‍ പഠന ഉപകരണങ്ങള്‍

Read More
Latestകേരളം

മെഡിക്കൽ കോഡിങ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും വിജയകരമായി മെഡിക്കൽ കോഡിങ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ

Read More
Latestകേരളം

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്:വിഎഫ്സി ഇന്ന് മുതല്‍

പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്സി) വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള

Read More
Latestകേരളം

സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന വരുന്നു

ഡ്രൈവിംങിനിടയില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ കരുതിയിരുന്നോ. ഇനി പരിശോധനകളുടെ കാലമാണ് വരാൻ പോകുന്നത്. അടുത്തിടെ, കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി

Read More
Latestകേരളം

ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തി.ഒരു പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയുമാണ് ഇന്നത്തെ വില. വിവാഹ പാർട്ടികൾ വില

Read More
Latestകേരളം

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്.

Read More
Latestകേരളം

ഇന്നും ഉയര്‍ന്ന ചൂട്, നാളെ ശക്തമായ മഴയ്ക്ക് സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത

Read More