വായ്പകൾക്ക് ഏപ്രിൽ 1 മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം
ന്യൂഡല്‍ഹി: വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ്
Read More