Author: webdesk

Latestകേരളം

കാസർഗോഡ് ആറ് വയസുകാരൻ കടലില്‍ മുങ്ങി മരിച്ചു

കാസർഗോഡ്.ഹൊസബെട്ടുവിലെ കടല്‍ത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ കടലില്‍ മുങ്ങി മരിച്ചതായി പോലീസ് അറിയിച്ചു.കർണാടക സ്വദേശിയായ ഫൈസാൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ

Read More
വാര്‍ത്തകള്‍

‘ഭാര്യയ്ക്ക് വണ്ണം; പാല്‍കോവയില്‍ വിഷം നല്‍കി യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

ആന്ധ്രപ്രദേശിലെ കടപ്പയില്‍ ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താല്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തി.കടപ്പ പ്രോഡുത്തൂർ സ്വദേശി കിരണ്‍ ആണ് ഭാര്യ പദ്മജയെ ക്രൂരമായി

Read More
Latestകേരളം

ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

ചേർത്തല : ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റ് റോവിൻ റോഡ്രിഗ്‌സിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാത്രി ചേർത്തല കോടതിക്ക് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്‌സില്‍ വെച്ചാണ് സംഭവം.പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ

Read More
Latestകേരളം

മഴമുന്നറിയിപ്പില്‍ മാറ്റം, ഈ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More
Latestദേശീയം

യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു

ചണ്ഡീഗഡ്∙ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം. ‘മേയ് 5ന്

Read More
Latestദേശീയം

മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

മുംബൈ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും.വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് റണ്‍വേകളുടെ

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ അയല്‍വാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയ കേസ്; പ്രതിക്ക് നല്ലനടപ്പ് ശിക്ഷ

കണ്ണൂർ : അയല്‍വാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച്‌ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഒരു വർഷത്തെ നല്ലനടപ്പും പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ പള്ളിക്കുന്ന് രാമത്തെരുവ് സ്വദേശി സി.

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ കിണറ്റിൽ വീണ ദമ്പതികളെ ഫയർ ഫോഴ്സ് രക്ഷിച്ചു

ശ്രീകണ്ഠാപുരം:-കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.ശ്രീകണ്ഠാപുരം വാസുപീടിക കല്ലാരിയില്‍ വീട്ടില്‍ മധു(60) ഭാര്യ സാവിത്രി(50)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.കിണറില്‍ വീണ സാവിത്രിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ

Read More
Latestകേരളം

‘പനിയാണെന്ന് തോന്നുന്നു’…; വിതുര താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയില്‍ അണലിയെ കണ്ടെത്തി

തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയില്‍ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.ഇന്ന് രാവിലെ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി

Read More
Latestകേരളം

കൊറച്ച് ചോറു തിന്നാൻ വന്നത് സാറേ…തൃശൂർ വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി

മതിലകം: തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ്

Read More