കണ്ണൂര്‍: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിര്‍വാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രെയിനേജ് നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് റോഡ് പൂര്‍ണമായും അടച്ചിടും.
താവക്കര റോഡില്‍ വഴിതിരിച്ചുവിടല്‍ പോയിന്റ് മുതല്‍ താവക്കര ജംഗ്ഷന്‍ വരെ ഇരുവശത്തേക്കും വാഹനഗതാഗതം അനുവദിക്കും