വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
ബിഹാറിൽ ഏറ്റുമുട്ടൽ കൊലപാതകം. വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് പ്രതികളിൽ ഒരാൾ പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്.
Read More