മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി നൽകാം
മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വീസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം.അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍- വീടിന്റെ വിസ്തീര്‍ണം
Read More