ട്രെയിനിടിച്ച് പരിക്കേറ്റ് ദീര്‍ഘകാലം കോമയില്‍: ശ്രീലങ്കൻ ക്രിക്കറ്റ് താരം അക്ഷു ഫെര്‍ണാണ്ടോ അന്തരിച്ചു
ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു.2018 ഡിസംബറിലാണ് താരം അപകടത്തില്‍പ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയില്‍പാളം
Read More