തിരുമ്മുചികിത്സയുടെ മറവില്‍ കിടപ്പുരോഗിയെ ഗര്‍ഭിണിയാക്കിയ 42 കാരന് 10 വര്‍ഷം തടവും പിഴയും
തിരുമ്മുചികിത്സയുടെ മറവില്‍ കിടപ്പുരോഗിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് കോടതി 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.കോതമംഗലം കവളങ്ങാട് കല്ലിങ്കല്‍ സ്വദേശി ഷിബു
Read More