ചെരുപ്പ് മാറിയിട്ടതിന് സുഹൃത്തിന്റെ അനുജനെ ക്രൂരമായി മർദിച്ച് പ്ലസ്‌ടു വിദ്യാർത്ഥി
കോഴിക്കോട് :ചെരുപ്പ് മാറിയിട്ടതിന് സുഹൃത്തിന്റെ അനുജനെ ക്രൂരമായി മർദിച്ച് പ്ലസ്‌ടു വിദ്യാർത്ഥി. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം.എഴാം ക്ലാസ് വിദ്യാർത്ഥിയായ 12 വയസുകാരനാണ് മർദനമേറ്റത്. ഇരുവരും സെന്റ് സെബാസ്റ്റ്യൻ
Read More