ഇൻഡിഗോ വിമാനക്കമ്ബനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.ഇത് പ്രാബല്യത്തിലാകുകയാണ്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകള്‍ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സർവീസുകള്‍
Read More