Author: webdesk

Latestകേരളം

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി

Read More
Latestകേരളം

വീണ്ടും പേ വിഷബാധ മരണം, പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ

Read More
Latestകേരളം

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച്‌ ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ.ഒക്ടോബർ നാല്, 11, 18 തീയതികളില്‍ വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍നിന്ന്

Read More
Latestദേശീയം

കഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്നാട് സര്‍ക്കാര്‍ ‘കോള്‍ഡ്രിഫ്’ എന്ന കഫ് സിറപ്പിന്റെ വില്‍പ്പന നിരോധിക്കുകയും വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, നഗരം

Read More
Latestകേരളം

ജനശതാബ്ദി എക്‌സ്പ്രസിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു

കേരളത്തില്‍ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ ഒരെണ്ണത്തിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു.കണ്ണൂര്‍ – തിരുവനന്തപുരം – കണ്ണൂര്‍ (12081/ 12082) ജനശതാബ്ദി എക്‌സ്പ്രസിനാണ് പുതിയതായി ഒരു

Read More
Latestകേരളം

സൈക്കിളില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്ബറമ്ബില്‍ അബ്ദുസലാമിന്‍റെ മകൻ സഹലാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ്

Read More
Latestദേശീയം

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

സേലം: ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ

Read More
Latestകേരളം

മകളെ വെട്ടിക്കൊന്നശേഷം യുവതി ജീവനൊടുക്കി

മംഗളൂരു: മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയില്‍ പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു.മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകള്‍ പൂർവികയെ കൊലപ്പെടുത്തിയ

Read More
Latestകേരളം

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക്

Read More
Latestകേരളം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടല്‍, വടക്ക് പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മന്നാർ അതിനോട്

Read More