മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കാസറഗോഡ്:മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ബേക്കല് ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് മരിച്ചത്. ചെങ്കള നാലാം മൈലില്
Read More