പ്ലസ് ടു വിദ്യാര്ത്ഥി വീടിനകത്ത് മരിച്ച നിലയില്
പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്ബുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്.രാവിലെ വീട്ടില് തൂങ്ങി മരിച്ചനിലയില് കണ്ടെതുകയായിരുന്നു. രാത്രി
Read More