ഓടിത്തുടങ്ങിയ ട്രെയിനില് നിന്ന് ചാടി ഇറങ്ങാൻ ശ്രമം; പ്ലാറ്റ്ഫോമില് തലയിടിച്ച് വീണു, യുവതിക്ക് പരിക്ക്
പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില് നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില് വീണ് യുവതിക്ക് ഗുരുതര പരിക്ക്.ഒറ്റപ്പാലം റെയില്വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ്
Read More