പാലത്തില്നിന്ന് കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകൻ മരിച്ചു
മാങ്കാവ് ബൈപ്പാസിലെ പാലത്തില്നിന്ന് കല്ലായിപ്പുഴയിലേക്ക് ചാടിയ അഭിഭാഷകൻ ചാലപ്പുറം സ്വദേശി പറമ്ബില് സിദ്ധാർഥൻ (68) മരിച്ചു.ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് പാലത്തില്നിന്ന് പുഴയിലേക്കു ചാടിയത്. സിദ്ധാർഥൻ പുഴയിലേക്കു ചാടുന്നത്
Read More