ആരോഗ്യം

Latestആരോഗ്യംദേശീയം

റാനിറ്റിഡിനെ അവശ്യമരുന്നുകളിൽ നിന്നൊഴിവാക്കി; ക്യാന്‍സറിന് കാരണമായേക്കാം

ഡൽഹി: കാൻസറിന് കാരണമാകുമെന്ന ആശങ്കയെ തുടർന്ന് റാനിറ്റിഡിൻ എന്ന ആന്‍റാസിഡ് മരുന്നിനെ അവശ്യ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതുൾപ്പെടെ 26 മരുന്നുകളെ അവശ്യ മരുന്നുകളുടെ പട്ടികയിൽ

Read More
Latestആരോഗ്യംലോകം

സിറിയയിൽ കോളറ പടരുന്നത് ഗുരുതര ഭീഷണി ; യുഎൻ

സിറിയ: സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് സിറിയയിലെയും മേഖലയിലെയും ജനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും കോളറ പടരുന്നത് തടയാൻ അടിയന്തിര പ്രതികരണം ആവശ്യമാണെന്നും രാജ്യത്തെ യുഎൻ

Read More
Latestആരോഗ്യംകേരളം

റാബീസ് വാക്സീന്‍; വിദഗ്ധ പരിശോധന നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡൽഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കത്ത് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് പരിശോധിക്കാൻ നിർദ്ദേശം

Read More
Latestആരോഗ്യംദേശീയം

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി ; പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും

ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ തുടങ്ങിയ പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലുള്ള ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻ പോലുള്ള ആന്‍റിപാരസൈറ്റ്

Read More
Latestആരോഗ്യംലോകം

കോവിഡ്-19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യാൻ ന്യൂസിലാൻഡ്

ന്യൂസിലാൻഡ്: ഇന്ന് രാത്രി 11.59 മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം എന്നറിയപ്പെടുന്ന കോവിഡ് -19 പ്രതിരോധ ചട്ടക്കൂട് നീക്കം ചെയ്യുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പ്രഖ്യാപിച്ചു.

Read More
Latestആരോഗ്യംകേരളം

ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള വെൽനസ് കേന്ദ്രങ്ങൾ; രണ്ട് മാസത്തിനകം തുടങ്ങും

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക.

Read More
Latestആരോഗ്യംലോകം

പാകിസ്ഥാനിൽ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു; ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാൻ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിലെ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു. ഇത് രാജ്യത്തെ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,076 പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,076 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബകാര്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ

Read More
Latestആരോഗ്യംലോകം

മലിന ജലത്തിൽ പോളിയോ വൈറസ്; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും

Read More
Latestആരോഗ്യംലോകം

ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ സംഭവിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും

Read More