ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ:കനോയിംഗ്-കയാക്കിംഗ് ദേശീയ താരങ്ങളും നാവികസേനാ ഉദ്യോഗസ്ഥരുമായ രണ്ട് മലയാളികള്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു.ആലപ്പുഴ ഇത്തിപ്പറമ്ബില്‍ വീട്ടില്‍ അജിത്ത് രവി-രഞ്ജിനി ദമ്ബതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു –
Read More