കേരളം

Latestകേരളം

ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധി’; വിചാരണ കോടതി ജഡ്ജിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്.മെമ്മറി കാർഡ് ചോർന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ

Read More
Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍

Read More
Latestകേരളം

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും

Read More
Latestകേരളം

തിരുവനന്തപുരത്ത് ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം.മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്.

Read More
Latestകേരളം

ദേശീയപാതയിലുണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു

പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്.പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി

Read More
Latestകേരളം

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരകൊമ്പ് വീണ് യുവാവ് മരിച്ചു

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്ബ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഷൈജു (47) ആണ്

Read More
Latestകേരളം

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട മലനിരകളുടെ

Read More
Latestകേരളം

പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

പാസ്പോര്‍ട്ട് പരിശോധനയ്ക്കായി എത്തിയ യുവതിയെ പോലീസുകാരന്‍ കടന്നുപിടിച്ചതായി പരാതി. കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജീഷിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ്

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ മരിച്ചു

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ മരിച്ചു.58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

Read More
Latestകേരളം

വിഷവസ്തുവിന്റെ സാന്നിധ്യം; 25 രാജ്യങ്ങളിലെ ശിശു പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ നെസ്‌ലെ തിരിച്ചുവിളിക്കുന്നു

വിഷവസ്തുവിന്റെ സാന്നിധ്യം കാരണം, യൂറോപ്പില്‍, പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിർമ്മാതാക്കളായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു.ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉള്‍പ്പെടെയുള്ള 31 യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ

Read More