സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം; അധ്യാപികയ്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം. അധ്യാപികയ്ക്ക് പരിക്കേറ്റു. മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം
Read More