യാത്രക്കാര്‍ക്ക് ആശ്വാസം; കേരളത്തിലെ 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി
കേരളത്തില്‍ നിലവില്‍ സർവീസ് നടത്തുന്ന ആറ് സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.കൊല്ലം – എറണാകുളം മെമു ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് ഇനി മുതല്‍ സ്ഥിരമായി സർവീസ്
Read More