തളിപ്പറമ്പിൽ വാഹനാപകടം; ലോറിക്കടിയിലേക്ക് തെന്നിവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തളിപ്പറമ്പ് : ദേശീയപാതയിൽ ചിറവക്കിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഏഴോം കൊട്ടില സ്വദേശി ഇ.വി. സൽഗുണൻ (45) ആണ് മരിച്ചത്. തളിപ്പറമ്പ് നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക്
Read More