മൂവാറ്റുപുഴയിൽ സ്കൂട്ടര്‍ അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: സ്കൂട്ടർ അപകടത്തില്‍ കർണാടക സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 12.30 ഓടെ എംസി റോഡില്‍ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടമുണ്ടായത്.
Read More