മദ്യപാനത്തിനിടെ തര്‍ക്കം; രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു
കോഴിക്കോട് : മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്.ഒരാള്‍ക്ക് വയറിനും മറ്റേയാള്‍ക്ക്
Read More