കേരളം

Latestകേരളം

11 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 178 വര്‍ഷം കഠിന തടവ്, 10.75 ലക്ഷം രൂപ പിഴ

മലപ്പുറം: പതിനൊന്നു വയസ്സുള്ള ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മഞ്ചേരി സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ

Read More
Latestകേരളം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് നാളെ തുടക്കമാകും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറുവർഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് നാളെ തുടക്കമാകും.56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു പുറത്ത് നാലു നടകള്‍ക്കു മുന്നിലും വേദമണ്ഡപങ്ങള്‍ ഒരുക്കും. ഇന്ന് വൈകിട്ട്

Read More
Latestകേരളം

പരീക്ഷ എഴുതാനായി സ്കൂട്ടര്‍ പോകുന്നതിനിടെ മിനിവാൻ ഇടിച്ച്‌ തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്:പതിമംഗലത്ത് വാഹന അപകടത്തില്‍ വിദ്യാർത്ഥിനി മരിച്ചു. നരിക്കുനി ആരാമ്ബ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ വഫ ഫാത്തിമ ആണ് മരിച്ചത്.രാവിലെ 9.30 തോടെയാണ് അപകടം നടന്നത്. പരീക്ഷ എഴുതാനായി

Read More
Latestകേരളം

തദ്ദേശ വോട്ടെടുപ്പ് : പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി.വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍

Read More
Latestകേരളം

ക്രിസ്മസ് പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂള്‍ തുറക്കും

സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു.1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബർ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളില്‍

Read More
Latestകേരളം

സംസാരശേഷിയില്ലാത്ത കര്‍ഷകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

തലനാട് പഞ്ചായത്തിലെ ചോനമലയില്‍ കടന്നല്‍ക്കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. കര്‍ഷകനായ താളനാനിക്കല്‍ ജസ്റ്റിന്‍ മാത്യു (50) ആണ് മരിച്ചത്.സ്വന്തം സ്ഥലത്ത് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

Read More
Latestകേരളം

ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഇടുക്കി വാഴത്തോപ്പില്‍ സ്കൂള്‍ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂളിലെ ഹെയ്സല്‍ ബെൻ ആണ് മരിച്ചത്.ചെറുതോണി സ്വദേശിയാണ്.ബസില്‍ നിന്ന് ഇറങ്ങിയതിന്

Read More
Latestകേരളം

സ്വര്‍ണവിലയില്‍ മുന്നേറ്റം

കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞ പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്.ഇന്ന് 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 4000 മുതല്‍

Read More
Latestകേരളം

ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി.നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച്‌ വിര്‍ച്വല്‍ ക്യൂ

Read More
Latestകേരളം

കോതമംഗലത്ത് സുഹൃത്തിൻ്റെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം വാരപ്പെട്ടിയില്‍ സുഹൃത്തിൻ്റെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്ബ്ര സ്വദേശി അരഞ്ഞാണിയില്‍ വീട്ടില്‍ സിജോ (47) മരിച്ചത്.സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ്

Read More