വാഹനാപകടത്തില്‍ 9 വയസ്സുകാരി കോമയിലായ സംഭവം, 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കോഴിക്കോട് വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്ബത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം.വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്.
Read More