സ്വർണം ബ്രേക്കിട്ടു;വിലയില്‍ ഇടിവ്
സ്വർണം ബ്രേക്കിട്ടു. ഇന്നത്തെ വിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി.ഇന്നലെ 11,790 രൂപയായിരുന്നു വില. പവന് 560 രൂപ ഇടിഞ്ഞ് 93,760 രൂപയായി.
Read Moreസ്വർണം ബ്രേക്കിട്ടു. ഇന്നത്തെ വിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി.ഇന്നലെ 11,790 രൂപയായിരുന്നു വില. പവന് 560 രൂപ ഇടിഞ്ഞ് 93,760 രൂപയായി.
Read Moreസുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍.ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്‌ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു
Read Moreതിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും മറ്റുചിലത് വഴിതിരിച്ച് വിടുകയും ചെയ്യും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവമധുര- ഗുരുവായൂർ
Read Moreഅര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ തീരുമാനം. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ധാരണയായത്.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അർധവാർഷിക പരീക്ഷകള്‍ രണ്ട് ഘട്ടമായി
Read Moreകണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന
Read Moreദക്ഷിണ ദർശൻ യാത്ര പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര’ എന്നാണ് പ്രത്യേക പാക്കേജിന്റെ
Read Moreചെങ്ങന്നൂർ : നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെണ്‍മണി കുഴിപറമ്ബില്‍ വടക്കേതില്‍ ഗിലയാദ് ഹൗസില്‍ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി
Read Moreബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മള്‍ട്ടി ആക്സില്‍ സ്ലീപ്പർ ബസ് സർവീസ് നാളെ മുതല്‍ ആരംഭിക്കും.വോള്‍വോ 9600 എസ്‌എല്‍എക്സ് സീരീസിലെ ബസ് ആണ് സർവീസ് നടത്തുന്നത്. എല്ലാ
Read Moreകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി സിബിഎസ്‌ഇ.നവംബർ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസംബർ 4 നാണ് അവസാന തിയതി.
Read Moreസംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More