അരൂരില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അരൂരില്‍ വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ അരൂർ പഞ്ചായത്ത് 12ാം വാർഡ് ചന്തിരൂർ ചിറയില്‍ മാലതി (56)ആണ് മരിച്ചത്.സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് സംശയം.
Read More