യാത്രയ്ക്കിടെ ഇനി ചൂടുവെള്ളത്തില്‍ ഒരു കുളിയുമാകാം; ട്രെയിനുകളില്‍ കുളിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ
ദീർഘദൂര ട്രെയിൻ യാത്രികർക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ട്രെയിനില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം.യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, ദുരന്തോ
Read More