കേരളം

Latestകേരളം

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്.ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്.

Read More
Latestകേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനല്‍വഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്.പ്രതിയെ പിടികൂടുന്ന സമയത്ത്

Read More
Latestകേരളം

ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടും

ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്.ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ

Read More
Latestകേരളം

സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്

സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച്‌ 11,295 രൂപയായി.

Read More
Latestകേരളം

ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ:കനോയിംഗ്-കയാക്കിംഗ് ദേശീയ താരങ്ങളും നാവികസേനാ ഉദ്യോഗസ്ഥരുമായ രണ്ട് മലയാളികള്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു.ആലപ്പുഴ ഇത്തിപ്പറമ്ബില്‍ വീട്ടില്‍ അജിത്ത് രവി-രഞ്ജിനി ദമ്ബതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു –

Read More
Latestകേരളം

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളില്‍

Read More
Latestകേരളം

ശബരിമല തീർത്ഥാടനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് നിർബന്ധമെന്ന് പൊലീസ്

ശബരിമല തീർത്ഥാടനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് നിർബന്ധമെന്ന് പൊലീസ് . തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിംഗില്‍ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം.സ്പോട്ട് ബുക്കിംഗുകള്‍ വളരെ പരിമിതമായതിനാല്‍

Read More
Latestകേരളം

ക്രിസ്‌മസ്‌ അവധിക്കാല സ്‌പെഷല്‍ ട്രെയിന്‍ യാത്ര

റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും.ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയില്‍ ടൂർ ടൈംസുമായി

Read More
Latestകേരളം

കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോതതമംഗലം: കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദനയാണ് (19) മരിച്ചത്.മാങ്കുളം സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ

Read More
Latestകേരളം

പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂര്‍: പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്(24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന

Read More