കേരളം

Latestകേരളം

ചേര്‍ത്തലയില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചേർത്തലയില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തുറവൂർ സ്വദേശിയും ചേർത്തല ഇസാഫ് ബാങ്ക് മാനേജരുമായ അമല്‍ പി.ബെൻ (33) ആണ് മരിച്ചത്. കഞ്ഞിക്കുഴി ഭാഗത്തു

Read More
Latestകേരളം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ആറ് ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കും

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ആറ് ജീവനക്കാരെയാണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കുക. ഫോർട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ്

Read More
Latestകേരളം

സ്‌കൂള്‍ വാൻ കയറിയിറങ്ങി, അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്കൂള്‍ വാൻ ഇടിച്ച്‌ എല്‍.കെ.ജി വിദ്യാർത്ഥി മരിച്ചു.കുമ്ബള പറമ്ബ് മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ

Read More
Latestകേരളം

ഇടപ്പള്ളി മെട്രോപില്ലറില്‍ കാര്‍ ഇടിച്ച്‌ അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നിലഗുരുതരം

ഇടപ്പള്ളി: കാർ മെട്രോ പില്ലറില്‍ ഇടിച്ച്‌ രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നിലഗുരുതരം. ആലപ്പുഴ സ്വദേശികളായ ഹാറൂണ്‍ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന

Read More
Latestകേരളം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ്

Read More
Latestകേരളം

ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ്

Read More
Latestകേരളം

ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം.നവംബർ 11നാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. ട്രെയിന്റെ ടിക്കറ്റ് നിരക്ക് റയില്‍വെ പുറത്തുവിട്ടു. ടിക്കറ്റ്

Read More
Latestകേരളം

വീട്ടില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വീട്ടില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കല്‍ വീട്ടില്‍ ജെൻസണ്‍ൻ്റെ മകൻ ജിസൻ ആണ് മരിച്ചത്.23 വയസായിരുന്നു.

Read More
Latestകേരളം

മലപ്പുറം കോട്ടക്കലില്‍ വൻ തീപിടിത്തം

മലപ്പുറം കോട്ടക്കലില്‍ വൻ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന് ആണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കല്‍ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിക്കുന്നത്. 200

Read More
Latestകേരളം

ഇന്നുമുതല്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്

Read More