ഗൾഫ്

Latestഗൾഫ്

ഭക്ഷണ സാധനങ്ങൾക്ക് കുവൈറ്റിൽ 8.23 ശതമാനം വില വർധിച്ചു

കുവൈറ്റ്‌ : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ,

Read More
Latestഗൾഫ്

പുണ്യം തേടി വിശ്വാസികൾ ; മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

മിന: ഹാജിമാർ മിനായിൽ കല്ലേറ് കർമ്മം തുടങ്ങി. ജംറകളിലെ പിശാചിന്‍റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖാബയിലെ ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ

Read More
Latestഗൾഫ്

4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;തീര്‍ഥാടകയെ ഹജ്ജ് കര്‍മത്തിന് പ്രാപ്തയാക്കി ആരോഗ്യമന്ത്രാലയം

മിന: രോഗബാധിതയായ സിറിയൻയുവതിക്ക് ശസ്ത്രക്രിയയിലൂടെ ഹജ്ജ് നിർവഹിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സിറിയൻ തീർത്ഥാടകയെ ഹജ്ജ് നിർവഹിക്കാൻ

Read More
Latestഗൾഫ്

ഈദ്; സ്നേഹത്തിന്‍റെ സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍

യുഎഇ: ഈദ് അല്‍ അദ ദിനത്തിൽ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകർന്ന് യു.എ.ഇ ഭരണാധികാരികള്‍. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ

Read More
Latestകേരളംഗൾഫ്

ചുരുങ്ങിയ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ ആവശ്യപ്പെട്ട് പ്രവാസികൾ

അബുദാബി: ഉയർന്ന വിമാന ടിക്കറ്റ് നിരക്കു കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്കായി നോർക്കയുടെയോ ലോക കേരള സഭയുടെയോ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന്

Read More
Latestഗൾഫ്

ബലിപെരുന്നാൾ: ഒമാനിലെ വിമാനത്താവളങ്ങളിൽ വൻ തിരക്ക്

മ​സ്‌​ക​ത്ത്: ബ​ലി​പെ​രു​ന്നാ​ൾ അവധി ആരംഭിച്ചതോടെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. അഞ്ച് ദിവസത്തെ അവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിലേക്കടക്കം നിരവധി പേർ. പെരുന്നാൾ ആഘോഷിക്കാൻ ദുബായ്

Read More
Latestഗൾഫ്

ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബലി പെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ആശംസകൾ നേർന്നു. രാജാവും കിരീടാവകാശിയും മുസ്ലിം

Read More
Latestഗൾഫ്

അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം

Read More
Latestഗൾഫ്

നാലായിരത്തിലേറെ ശതകോടീശ്വരന്മാർ ഈ വർഷം ദുബായിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്

യു.എ.ഇ: യു.എ.ഇ.യിൽ താമസസൗകര്യങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഗോൾഡൻ വിസയും മറ്റ് നിക്ഷേപ അനുകൂല നടപടികളും കാരണം നിരവധി ആളുകൾ യു.എ.ഇയിലേക്ക് കുടിയേറുന്നു. ഈ വർഷം ദുബായിൽ

Read More
Latestഗൾഫ്

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

ദുബൈ: ഓസ്ട്രേലിയയിലെ ബ്രിസ്ബനിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതായി കണ്ടെത്തി. വെള്ളിയാഴ്ച പറന്നുയർന്ന എമിറേറ്റ്സ് വിമാനമായ ഇകെ 430 എന്ന വിമാനത്തിലാണ് തകരാർ

Read More