ദേശീയം

Latestദേശീയം

രണ്ടെണ്ണത്തെ തുറന്ന് വിട്ടു; ചീറ്റകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന ചീറ്റകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി

Read More
Latestദേശീയം

യു.ജി.സി നെറ്റ് പരീക്ഷാ ഫലം പുറത്ത്

ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ യുജിസി നെറ്റ്-2022 പരീക്ഷാഫലം ഔദ്യോഗിക വെബ്സസൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും

Read More
Latestദേശീയം

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ്

Read More
Latestദേശീയംലോകം

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി

Read More
Latestദേശീയം

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ കോവിഡ് കേസുകൾ 14,839 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 1,132 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,46,60,579 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 14,839 ആയി കുറഞ്ഞതായി കേന്ദ്ര

Read More
Latestദേശീയം

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍,

Read More
Latestദേശീയം

സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു.

Read More
Latestകേരളംദേശീയം

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി

Read More
Latestദേശീയം

മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ്

Read More