ദേശീയം

Latestദേശീയം

ഗുജറാത്തിൽ ഇസുദാന്‍ ഗഢ്‌വി എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ്‌വിയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഭിപ്രായ വോട്ടെടുപ്പില്‍

Read More
Latestദേശീയം

വർക്ക്‌ഷോപ്പിൽ കയറി മടുത്തു; സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ

ജോധ്പൂർ: ഒരുപാട് ആഗ്രഹിച്ച് വാങ്ങിയ വണ്ടി സ്ഥിരം വർക്ക്‌ഷോപ്പിൽ ആണെങ്കിൽ ആർക്കായാലും ദേഷ്യം വരും. സർവീസ് സെന്‍ററിൽ കയറി മടുത്താൽ, വാഹനത്തിന് തീയിടുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചേക്കാം. രാജസ്ഥാനിലെ

Read More
Latestദേശീയംലോകംവാണിജ്യം

ഇന്ത്യയിലെ ക്ലിയറിങ് കോര്‍പറേഷനുകള്‍ക്ക് വിലക്കേർപ്പെടുത്തി യൂറോപ്യന്‍ യൂണിയൻ

ഇന്ത്യയിലെ ആറ് ക്ലിയറിംഗ് കോർപ്പറേഷനുകളുടെ അംഗീകാരം യൂറോപ്യൻ യൂണിയന്‍റെ ധനവിപണി റെഗുലേറ്ററായ യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ്സ് അതോറിറ്റി പിൻവലിച്ചു. ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍

Read More
Latestടെക്‌നോളജിദേശീയം

ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.

Read More
Latestദേശീയം

വായു മലിനീകരണം മൂലം നാളെ മുതൽ ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടയ്ക്കും

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ വായു

Read More
Latestദേശീയംവാണിജ്യം

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്

ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഒക്ടോബർ അവസാന വാരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി

Read More
Latestഗൾഫ്ദേശീയംസ്‌പോര്‍ട്‌സ്‌

സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി മലയാളി പെൺകുട്ടി; സമ്മാനത്തുക 2.20 കോടി

ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക്

Read More
Latestദേശീയം

ഇന്ത്യയില്‍ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

പശ്ചിമഘട്ട ബയോസ്ഫിയർ റിസർവിൽ ഒരു പുതിയ ഇനം തേനീച്ചയെ ഗവേഷണ സംഘം കണ്ടെത്തി. 200 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ

Read More