ദേശീയം

Latestദേശീയം

ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായെന്ന് പൊലീസ്

ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് കർണാടക പൊലീസ്. തന്‍റെ മരണത്തിന് പിന്നിൽ അജ്ഞാതയായ സ്ത്രീയാണെന്ന് സ്വാമി ബസവലിംഗ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

Read More
Latestആരോഗ്യംദേശീയം

ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച സംഭവം; നൽകിയത് മോശം അവസ്ഥയില്‍ സൂക്ഷിച്ച പ്ലേറ്റ്‌ലെറ്റ്

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന ബന്ധുക്കളുടെ ആരോപണത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസമ്പി ജ്യൂസോ മറ്റേതെങ്കിലും

Read More
Latestദേശീയംവാണിജ്യം

ബോംബെ ഡൈയിങിനെതിരെ ശിക്ഷാ നടപടിയുമായി സെബി

ന്യൂഡല്‍ഹി: ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയെ രണ്ട് വർഷത്തേക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് വിലക്കി. റിയൽ എസ്റ്റേറ്റ്,

Read More
Latestദേശീയം

കോണ്‍ഗ്രസിന് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി; ആൻ്റണിയും ഉമ്മൻ ചാണ്ടിയും കമ്മിറ്റിയിൽ

ന്യൂഡല്‍ഹി: പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ പുതിയ പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിലവിലെ കോണ്‍ഗ്രസ്

Read More
Latestദേശീയംവിനോദം

വാടക ഗർഭധാരണം; നയന്‍താരയും വിഗ്നേഷും കുറ്റക്കാരല്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്

തമിഴ്‌നാട്: നയന്‍താരയുടെ വാടക ഗർഭധാരണം നടത്തിക്കൊടുത്ത ആശുപത്രി നിയമങ്ങൾ ലംഘിച്ചതായി തമിഴ്നാട് ആരോഗ്യവകുപ്പ്. മെഡിക്കൽ രേഖകൾ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആർ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരോഗ്യ

Read More
Latestടെക്‌നോളജിദേശീയം

ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും ഇത്തരം ഗെയിമുകൾ വ്യാപകമായി കളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിതല സമിതിയുടെ

Read More
Latestദേശീയം

ഖാര്‍ഗെയും തരൂരും സോണിയയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, സോണിയ ഗാന്ധി എന്നിവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് കോൺഗ്രസ്. ഫോട്ടോയിൽ ഒറ്റനിരയിലുള്ള മൂന്നു കസേരകള്‍ ഉണ്ട്. നടുവിൽ ഇപ്പോഴത്തെ എ.ഐ.സി.സി.

Read More
Latestദേശീയം

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡി. കോളേജുകൾ എൻആർഐ സീറ്റുകൾ പൊതുവിഭാഗമാക്കുന്നു

ചെന്നൈ: തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ എൻആർഐ ക്വാട്ടയിലെ സീറ്റുകളുടെ വലിയൊരു ഭാഗം ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നു. ഉയർന്ന ഫീസ് ഈടാക്കുന്നതിനാൽ അവസാന ഘട്ടത്തിൽ വിദ്യാർത്ഥികളെ ലഭ്യമല്ലാതായതിനെ

Read More
Latestടെക്‌നോളജിദേശീയം

വാട്ട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ മെറ്റയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം പ്രവർത്തനരഹിതമായി. മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശ്നം

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; സുരക്ഷ വർദ്ധിപ്പിക്കാൻ അടിയന്തിര നടപടികളുമായി സ്റ്റാലിൻ

ചെന്നൈ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

Read More