ദേശീയം

Latestദേശീയം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇരട്ട എഞ്ചിന്‍ ഫൈറ്റർ ജെറ്റ് 2028ൽ പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്ഠിത ഫൈറ്ററിന്‍റെ (ടിഇഡിബിഎഫ്) ആദ്യ ഡിസൈൻ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും 2028 ഓടെ ആദ്യ മോഡൽ പുറത്തിറക്കാൻ കഴിയുമെന്നും സീനിയർ

Read More
Latestദേശീയം

സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡിൽ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. സാറ്റലൈറ്റ് ഫോൺ കസ്റ്റഡിയിൽ വച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരാഴ്ചയ്ക്ക്

Read More
Latestദേശീയം

എടിഎമ്മിൽ നിന്ന് കിട്ടിയത് ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’യുടെ നോട്ട്; അമ്പരന്ന് ഇടപാടുകാർ

അമേഠി: എടിഎം മെഷീനുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെയും തട്ടിപ്പുകളുടെയും വാർത്തകൾ ദിനംപ്രതി പുറത്തുവരാറുണ്ട്. എന്നാൽ, ഇത്തരമൊരു വാർത്ത ആദ്യമായിരിക്കും. എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ കാർഡ് ഇട്ട്

Read More
Latestദേശീയം

ജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയിയെ സിവിൽ സൊസൈറ്റി സെക്ടർ ചെയറായി നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി അമൃതാനന്ദമയിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരത

Read More
Latestദേശീയം

കൊടും തണുപ്പിൽ വിറച്ച് ബെംഗളൂരു; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ കൊടും തണുപ്പ്. കഴിഞ്ഞയാഴ്ച വരെ നഗരത്തിൽ കനത്ത മഴയുണ്ടായിരുന്നു. മഴ ശമിച്ചതോടെ നഗരം കൊടും തണുപ്പിലേക്ക് നീങ്ങി. തീരപ്രദേശങ്ങൾ,

Read More
Latestദേശീയംവാണിജ്യം

ദീപാവലി അവധി; കമ്മോഡിറ്റി മാർക്കറ്റിൽ മാത്രം ഇന്ന് വ്യാപാരം

മുംബൈ: ദീപാവലി പ്രമാണിച്ച് ആഭ്യന്തര ഇക്വിറ്റി, കറൻസി മാർക്കറ്റുകൾക്ക് ഇന്ന് അവധി. ഇക്വിറ്റി, കറൻസി വിപണികൾ നാളെ മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. കമ്മോഡിറ്റി മാർക്കറ്റ് ഇന്ന് വൈകുന്നേരം

Read More
Latestകേരളംദേശീയം

ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേരളത്തിലെ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി

Read More
Latestദേശീയം

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ.

Read More
Latestദേശീയം

കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് കെജ്രിവാള്‍

ഡൽഹി: ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം പതിച്ച നോട്ടുകൾ പുറത്തിറക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്തോനേഷ്യയ്ക്ക്

Read More
Latestദേശീയംവിനോദം

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീം പരോളിനിടെ മ്യൂസിക് വീഡിയോ പുറത്തിറക്കി

ഡൽഹി: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പരോളിലിറങ്ങിയ ദേരാ സച്ഛാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്‍റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. 20

Read More