ദേശീയം

Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; ചാവേര്‍ ആക്രമണമെന്നതിന് നിര്‍ണായക തെളിവ്

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമാണെന്നതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി. “തന്‍റെ മരണവിവരം അറിയുമ്പോൾ

Read More
Latestദേശീയം

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും

ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ ചുമതലയേറ്റെടുക്കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍

Read More
Latestദേശീയംലോകം

യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ അഭിനന്ദിച്ച് അമുൽ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിന് ഒരു കിടിലൻ ഡൂഡിലിലൂടെ അഭിനന്ദിനമറിയിച്ച് അമുൽ. ഋഷി സുനകിനുള്ള ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അമുൽ ഇൻസ്റ്റഗ്രാമിലൂടെയാണ്

Read More
Latestദേശീയം

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി പൊളിക്കാൻ ഉത്തരവിറട്ട് സർക്കാർ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണ് പൊളിക്കുന്നത്.

Read More
Latestദേശീയം

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്ന് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മതിയായ തെളിവുകളില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുകയും മദ്യപാനിയെന്നും സ്ത്രീലമ്പടനെന്നും അപമാനിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ബോംബെ

Read More
Latestദേശീയം

അധിനിവേശ സസ്യങ്ങൾ നീലഗിരിയ്ക്ക് വെല്ലുവിളി; നടപടിയുമായി അധികൃതർ

ഊട്ടി: നീലഗിരിയിൽ നിന്ന് അധിനിവേശ സസ്യങ്ങളെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നു. ചെടികൾ നീക്കം ചെയ്യാൻ കളക്ടർ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. നീലഗിരി കഴിഞ്ഞ ഏതാനും ദശകങ്ങളായി

Read More
Latestദേശീയം

ഹിമാചൽ തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കാൻ ബി.ജെ.പിയും കോൺ​ഗ്രസും

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്.

Read More
Latestദേശീയം

സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം; യുവാവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി

മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. സമാനമായ കേസിൽ ഐപിസി സെക്ഷൻ 354 പ്രകാരം ബിസിനസുകാരനായ

Read More
Latestദേശീയം

പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ

Read More
Latestദേശീയം

സിംഗപ്പുരിലെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം ലാലു പ്രസാദ് യാദവ് ഇന്ത്യയിലെത്തി

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ

Read More