ദേശീയം

Latestടെക്‌നോളജിദേശീയം

ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ

Read More
Latestദേശീയം

ഡാൽമിയ സിമന്റ്സിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ സമരം കടുപ്പിച്ച് ആദിവാസി കുടുംബങ്ങൾ

ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾ ഡാൽമിയ സിമന്‍റ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെയാണ് കുടുംബങ്ങൾ പ്രതിഷേധിക്കുന്നത്. സുന്ദർഗഡിലെ രാജ്ഗംഗ്പൂർ

Read More
Latestദേശീയം

​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് പെൺകുട്ടി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ദൃക്‌സാക്ഷികൾ

ലക്നൗ: ഗുരുതരമായി പരിക്കേറ്റ് സഹായമഭ്യർഥിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 13 വയസുകാരി

Read More
Latestദേശീയംവാണിജ്യം

പ്രതിഫലം വാങ്ങി റിവ്യൂ എഴുതുന്നവരിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ പെയ്ഡ് അവലോകനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇത് സംബന്ധിച്ച കരട് നിയമം പുറത്തിറക്കി. ഒരു

Read More
Latestഗൾഫ്ദേശീയം

കുവൈറ്റിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ്.

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ആറുമാസത്തിനിടെ ഇത്രയും കുറവ് ആദ്യം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തി. 862 കോവിഡ് -19 കേസുകളാണ് ചൊവ്വാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; സംഭവം വിവരിച്ച് ദൃക്സാക്ഷി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ, തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ കേരളത്തിൽ ഉൾപ്പടെ അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് ദൃക്സാക്ഷിയായ സുന്ദരനാഥൻ

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ; ലക്ഷ്യമിട്ടത് ഈസ്റ്റര്‍ദിന ആക്രമണത്തിന് സമാനമായ സ്‌ഫോടനം

ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി

Read More
Latestകേരളംദേശീയംവിനോദം

കോപ്പിയടി ആരോപണം; കാന്താരക്കെതിരെ നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കന്നഡ ചിത്രം കാന്താരയ്ക്കെതിരെ കോപ്പിയടി ആരോപണം. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ നവരസ പാട്ട് അതേപടി കോപ്പിയടിച്ചതാണെന്ന് പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ആരോപിച്ചു.

Read More
Latestദേശീയംലോകം

ഋഷി സുനകിന് വിജയാശംസകൾ നേര്‍ന്ന് നാരായണ മൂര്‍ത്തി

ന്യൂഡല്‍ഹി: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അഭിനന്ദിച്ച് ഭാര്യാപിതാവും ഇൻഫോസിസിന്‍റെ സഹസ്ഥാപകനുമായ എൻ.ആർ.നാരായണ മൂർത്തി . ഋഷിയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും നാരായണ

Read More