‘മൂൺലൈറ്റിംഗ് വേണ്ട’; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി ഇന്‍ഫോസിസ്
ന്യൂഡല്‍ഹി: ഐടി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിന് പുറമേ, മറ്റ് ബാഹ്യ ജോലികൾ (മൂൺലൈറ്റിംഗ്) ഏറ്റെടുക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് കമ്പനിയുടെ എച്ച്ആർ
Read More