ദേശീയം

Latestദേശീയം

ഹരിയാനയില്‍ കോളജ് കാംപസില്‍ വെടിവയ്പ്; 4 പേര്‍ക്ക് പരുക്ക്

ചണ്ഡീഗഡ്: ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന.

Read More
Latestദേശീയംവാണിജ്യം

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More
Latestദേശീയം

ചികിത്സിയിലായിരുന്ന പത്മശ്രീ പുരസ്കാര ജേതാവിനെ നൃത്തം ചെയ്യിപ്പിച്ച് സാമൂഹിക പ്രവർത്തക

ഭുവനേശ്വർ: ആശുപത്രിയിലെ ഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ അവാർഡ് ജേതാവ് കമല പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ എസിബി മെഡിക്കൽ കോളേജ്

Read More
Latestദേശീയം

ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മണിപ്പൂരിലെ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്‍റെ ആഹ്വാനം. ഹിമാചൽ

Read More
Latestദേശീയം

കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിനങ്ങൾ വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ പട്ടികജാതി മോർച്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘പട്ടികജാതി സംഗമം’ പരിപാടിയിൽ

Read More
Latestദേശീയം

കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; റസ്റ്ററന്റ് തുടങ്ങും

മുംബൈ: പ്രശസ്ത ഗായകൻ കിഷോർ കുമാറിന്‍റെ മുംബൈയിലെ ബംഗ്ലാവ് ഇപ്പോൾ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിൽ. അഞ്ച് വർഷത്തേക്കാണ് വിരാട് കോഹ്ലി ബംഗ്ലാവിന്‍റെ ഒരു ഭാഗം സ്വന്തമാക്കിയത്. കിഷോർ

Read More
Latestദേശീയം

ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് ജില്ലാ കളക്ടറെ ശകാരിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഐഎഎസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാൻസുവാഡ സന്ദർശനത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഐ.എ.എസ് ഉദ്യോഗസ്ഥനോട്

Read More
Latestദേശീയം

ഭരണഘടനയിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി 23 ന്

ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് “സോഷ്യലിസ്റ്റ്”, “മതേതരം” എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഡോ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി സുപ്രീം

Read More
Latestദേശീയംവിനോദം

200 കോടിയുടെ തട്ടിപ്പ് ; നടി നോറ ഫത്തേഹിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തത് 7 മണിക്കൂർ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ (ഇഒഡബ്ല്യു) ചോദ്യം ചെയ്തു. ഡൽഹിയിലെ മന്ദിർ

Read More
Latestദേശീയം

കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം അറ്റോർണി ജനറൽ തള്ളി

ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. തനിക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന തരത്തിലുള്ള കപിൽ

Read More